ഇത്തവണത്തെ കുടുംബയോഗം വളരെ ഉഷാറായി നടന്നു, great participation from our families. ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു 👏👏🙏❤️
24th May നമ്മുടെ ചുറ്റു വിളക്കും നിറമാലയും ഉണ്ടായിരുന്നു. "പതിവിനു വിപരീതമായി " തോട്ടാപ്പിള്ളിക്കാർ 10 -15 പേർ വന്നിരുന്നു 😄🤭
25th May 2025 രാവിലെ 10 മണിക്ക് കുടുംബയോഗം . എല്ലാ അംഗങ്ങളും 10 മണിക്ക് തന്നെ പൂനിലാർക്കാവ് ക്ഷേത്രത്തിന് തൊട്ടുള്ള NSS കരയോഗം Hall ൽ എത്തി.
Sponsors today to celebrate 60th Birthday of Asha Chechi
നമ്മുടെ കുടുംബകൂട്ടായ്മയുടെ 25ആം വാർഷിക സമ്മേളനം
മോശമല്ലാത്ത സാന്നിധ്യത്താലും എല്ലാവരുടെയും സഹകരണത്താലും
ഗംഭീരമായി. ഉത്സാഹികളായ പ്രവർത്തകർക്ക്
നന്ദി.
ഈ ഉഷാർ തുടരട്ടെ
അഭിനന്ദനങ്ങൾ
🙏
Even the Rain God's were pouring non stop. Showering blessings for the 25th year of celebration though many were greatly missed.
No comments:
Post a Comment