ഇത്തവണത്തെ കുടുംബയോഗം വളരെ ഉഷാറായി നടന്നു, great participation from our families. ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു 👏👏🙏❤️
25th May 2025 രാവിലെ 10 മണിക്ക് കുടുംബയോഗം . എല്ലാ അംഗങ്ങളും 10 മണിക്ക് തന്നെ പൂനിലാർക്കാവ് ക്ഷേത്രത്തിന് തൊട്ടുള്ള NSS കരയോഗം Hall ൽ എത്തി.
നമ്മുടെ കുടുംബകൂട്ടായ്മയുടെ 25ആം വാർഷിക സമ്മേളനം
മോശമല്ലാത്ത സാന്നിധ്യത്താലും എല്ലാവരുടെയും സഹകരണത്താലും
ഗംഭീരമായി. ഉത്സാഹികളായ പ്രവർത്തകർക്ക്
നന്ദി.
ഈ ഉഷാർ തുടരട്ടെ
അഭിനന്ദനങ്ങൾ
🙏
Even the Rain God's were pouring non stop. Showering blessings for the 25th year of celebration though many were greatly missed.